Top Storiesഷെറിന് വേണ്ടി ഫയല്‍ നീങ്ങിയത് അതിവേഗം! കണ്ണൂര്‍ ജയില്‍ ഉപദേശ സമിതി ഡിസംബറില്‍ നല്കിയ ശുപാര്‍ശയില്‍ അതിവേഗം മന്ത്രിസഭാ തീരുമാനം; 20 വര്‍ഷമായി ജയിലില്‍ കഴിയുന്ന രോഗികള്‍ക്കും പോലും കിട്ടാതെ പരിഗണന കാരണവര്‍ വധക്കേസ് പ്രതിക്ക്; ശിക്ഷാ വേളയിലും വലിയ പരിഗണന; ഷെറിന് ശിക്ഷാ കാലാവധിക്കിടെ 500 ദിവസം ജയിലിന് വെളിയില്മറുനാടൻ മലയാളി ബ്യൂറോ29 Jan 2025 3:48 PM IST
Right 1കാരണവര്‍ കൊലക്കേസില്‍ ഷെറിന് മോചന ശുപാര്‍ശ നല്‍കിയത് ഗവര്‍ണര്‍ തള്ളുന്നെങ്കില്‍ തള്ളട്ടേ എന്ന നിലപാടില്‍; മോചനം ഉറപ്പാക്കാന്‍ രാജ്ഭവനില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തില്ല; ശുപാര്‍ശ അയയ്ക്കാന്‍ കാരണം കൂടെയുള്ള ഒരു കക്ഷിയെ പിണക്കാതിരിക്കാന്‍ മാത്രം; ഇനി നിര്‍ണ്ണായകം ഗവര്‍ണ്ണറുടെ നിലപാട്; ഷെറിന്റെ അമേരിക്കന്‍ യാത്ര നടക്കാന്‍ ഇടയില്ലമറുനാടൻ മലയാളി ബ്യൂറോ29 Jan 2025 11:42 AM IST
Right 1ഭാസ്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിനെ മോചിപ്പിക്കും; തീരുമാനം കൈക്കൊണ്ടത് മന്ത്രിസഭാ യോഗത്തില്‍; 14 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച പ്രതിക്ക് ശിക്ഷാ ഇളവ് നല്കാന് തീരുമാനിച്ചു സര്‍ക്കാര്‍; ആഢംബര ജീവിതത്തിനായി സ്വത്തുതട്ടാന്‍ ആസൂത്രിത കൊലപാതകം നടത്തിയ പ്രതി പുറംലോകം കാണുമ്പോള്മറുനാടൻ മലയാളി ബ്യൂറോ28 Jan 2025 12:37 PM IST